29 May 2020

മുണ്ടുപാറ കരിക്കിറിയിൽ ആയിഷ ഹജ്ജുമ്മ(95) നിര്യാതയായി
(VISION NEWS 29 May 2020)


ഓമശ്ശേരി :മുണ്ടുപാറ കരിക്കിറിയിൽ  ആയിഷ ഹജ്ജുമ്മ(95) നിര്യാതയായി.
 മക്കൾ :ഇമ്പിച്ചി കോയ ഹാജി,  ഫാത്തിമ,  അബ്ദുറഹ്മാൻ ബാഖവി(late ), ഖദീജ,അബ്ദുൽ സലാം. 
മരുമക്കൾ : സൈനബ,  ഉണ്ണിമോയി ഹാജി RK(late), സൈനബ, അബൂബക്കർ വി പി, ആമിന വലിയപറമ്പ്

Post a comment

Whatsapp Button works on Mobile Device only