19 May 2020

AWAKE STUDENTS WING പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
(VISION NEWS 19 May 2020)



കൊടുവള്ളി: കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 2014- 2015. ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ AWAKE സേവനരംഗത്ത് പുതിയ തുടക്കം കുറിച്ചുകൊണ്ട് സഹപാഠികൾക്ക്  പെരുന്നാൾ കിറ്റുകൾ  വിതരണം ചെയ്തു. യാസിർ,ലുഖ്‌മാൻ, മഹ്ഷാൻ, ഷാഫി,അർഷഖ്, ആഷിഖ്, ഷമീം, റഊഫ്, ഇസ്ഹാഖ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വിതരണം ചെയ്തത്

Post a comment

Whatsapp Button works on Mobile Device only