09 May 2020

നിര്യാതനായി.
(VISION NEWS 09 May 2020)



എളേറ്റിൽ മുതുവാട്ട്‌ശ്ശേരി ഹസ്സൻ കുട്ടി (70) നിര്യാതനായി.
മക്കൾ :മുഹമ്മദ്‌ (സൗദി )
അബ്ദുൽ കരീം (പ്രസ്സ്,താമരശ്ശേരി )

മയ്യിത്ത് നിസ്കാരം പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ വച്ച് നടക്കും. ഖബറടക്കം  മൂന്നു മണിക് എളേറ്റിൽ ന്യൂ ജുമാമസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only