07 May 2020

കൊടുവള്ളിയിലെ അങ്ങാടി ശുജീകരണ തൊഴിലാളികൾക്ക് ശുചീകരണ കിറ്റുകൾ വിതരണം ചെയ്തു
(VISION NEWS 07 May 2020)


കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ കൊടുവള്ളി അങ്ങാടി ശുജീകരണ പ്രവർത്തിയിൽ ഡ്യൂട്ടിയിലുള്ള എട്ട് തൊഴിലാളികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് വക സാനിട്ടൈസർ ,മാസ്ക് ,ഗ്ലൗസ്, ഹാൻഡ്‌വാഷ് എന്നീവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു .പരിപാടിയിൽ യൂണിറ്റ് ട്രെഷറർ എംവി .വാസു ,ജനറൽ സെക്രട്ടറി ടിപി .അർഷാദ് ,വൈസ് പ്രസിഡണ്ട് എം .അബ്ദുൽ കാദർ കൊടുവള്ളി മുൻസിപ്പാലിറ്റി ഹെൽത് ഇൻസ്‌പെക്ടർ കാദർ ,ജെ .എച് .ഐ മാരായ സജികുമാർ ,സുസ്മിത  എന്നീവർ പങ്കെടുത്തു .

Post a comment

Whatsapp Button works on Mobile Device only