01 May 2020

കൊടുവള്ളി മുൻസിപ്പൽ മുസ്ലിം ലീഗ് ഹരിത ഗ്രാമം പദ്ധതി ആരംഭിച്ചു.
(VISION NEWS 01 May 2020)





കൊടുവള്ളി -നഷ്ട്ടപെട്ട് പോയ കാർഷിക സംസ്ക്കാരം തിരിച്ച് കൊണ്ട് വരുന്നതിനും, ആധുനിക കൃഷി രീതികൾ പരിശീലിപ്പിക്കുന്നതിനും, നല്ലയിനം വിത്തുകളും, തൈകളും, ജൈവ വളങ്ങളും മിതമായ നിരക്കിലും, സൗജന്യമായും ,കർഷകർക്ക് ലഭ്യമാക്കുന്നതിന്നും, തുടർച്ചയായ ശ്രദ്ധയും പരിചരണവും നൽകുന്നതിനും,
കുറഞ സ്ഥലത്ത് നിന്ന് ഹൈടെക്ക് കൃഷി രീതികളിലുടെ കൂടുതൽ വരുമാനങളുണ്ടാക്കുക, എന്നിങ്ങന്നെ കർഷകരെ സഹായിക്കുന്നതിനും ,
പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്നും 'ഹരിത ഗ്രാമം' എന്ന പേരിൽ ഒരു പുതിയ പദ്ധതി മുൻഷിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി ആരംഭിച്ചു .
കൃഷിയിൽ തൽപരരായ 800 സ്ത്രീകളും 300 പുരുഷൻമാരും അടങ്ങുന്ന ഈ ഗ്രുപ്പിൽ 800 ആളുകളുടെ രജിസ്ടഷൻ നടപടികൾ പൂർത്തീകരിച്ച് വരുന്നു.
 ഇതിന്റെ നടത്തിപ്പിൻ വേണ്ടി  സബ് കമ്മറ്റി രൂപികരിച്ചു
 
ചെയർമാൻ
ഷറഫുദ്ധിൻ കളത്തിങ്ങൽ
വൈ: ചെയർമാൻ
പി.മുഹമ്മർ

കൺവീനർ
മജിദ് നൈസ് മാനിപുരം
വർക്കിങ്ങ് കൺവീനർ
ആർ.വി. റഷീദ്
ട്രഷറർ
വി.എ.റഹ്മാൻ
അംഗങ്ങൾ
ലത്തീഫ് കളരാന്തിരി
ഗഫൂർ പട്ടിണിക്കര
സുബൈദ കണ്ടിയിൽ
റാബിയ മാനിപുരം

Post a comment

Whatsapp Button works on Mobile Device only