08 May 2020

കിഴക്കോത്ത് പഞ്ചായത്തിലെ ക്വാറന്റൈൽ കേന്ദ്രങ്ങൾ അണുവിമുക്തമാകി
(VISION NEWS 08 May 2020)



ഇതരസംസ്ഥാനങ്ങളിൽ നിന്നും കിഴക്കോത്ത് പഞ്ചായത്തിൽ എത്തുന്നവർക്കുള്ള ക്വാറന്റൈൽ കേന്ദ്രങ്ങൾ സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ  അണുവിമുക്തമാക്കി . കിഴക്കോത്ത് പഞ്ചായത്തിൽ ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക് ഇന്ന് രാത്രിയോടെ ആളുകൾ എത്തിത്തുടങ്ങും . ശുജീകരണ പരിപാടിക് താമരശേരി ഡെപ്യുട്ടി തഹസിൽദാർ രവീദ്രൻ , കിഴക്കോത്ത് വില്ലേജ് ഓഫീസർ ബഷീർ , സിൻസിയർ സെക്രട്ടറി കമറുൽഹകീം , റിയാസ് വി , സഹദ് , ഫാരിസ്  എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only