02 May 2020

ഹൈവേയിൽ ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കുട വിതരണം ചെയ്തു.
(VISION NEWS 02 May 2020)



താമരശ്ശേരി: ലോക്ക് ഡൗൺ കാലത്ത് പൊരിവെയിലിൽ ഹൈവേയിൽ ജോലി നോക്കുന്ന താമരശ്ശേരി പോലീസിനു കീഴിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് കുടകൾ വിതരണം ചെയ്തത്.
കൊടുവള്ളി MLA ശ്രീ. കാരാട്ട്റസാഖ് താമരശ്ശേരി DYSP അബദുൽ റസാഖിന് കുടകൾ കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
താമരശ്ശേരി ചുങ്കത്തെ ZED ഓട്ടോ ഫൈനാൻസ് ഉടമ വി.പി.മുനീറാണ് കുടകൾ നൽകിയത്.

Post a comment

Whatsapp Button works on Mobile Device only