👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 മേയ് 2020

കോഴിക്കോട് സ്പെഷ്യല്‍ ട്രയിനിലെത്തിയ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണം
(VISION NEWS 15 മേയ് 2020)



ഡല്‍ഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിൻ തിരുവനന്തപുരത്തെത്തി. നാനൂറിനടുത്ത് യാത്രക്കാരുമായാണ് ട്രെയിൻ എത്തിയത്. യാത്രക്കാരുടെ പരിശോധന പൂര്‍ത്തിയായി. മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ കോവിഡ് ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്കും രണ്ട് പേരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സെന്ററിലേക്കും മാറ്റി. കോഴിക്കോട് ഇറങ്ങിയ 216 യാത്രക്കാരില്‍ ആറ് പേരെ കോവിഡ് ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 269 യാത്രക്കാരാണ് എറണാകുളത്ത് ഇറങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only