09 May 2020

നിര്യാതനായി.
(VISION NEWS 09 May 2020)



കൊടുവള്ളി: കരുവമ്പൊയിൽ പരേതരായ പൂളക്കൽ അഹമ്മദ് കുട്ടി ഹാജിയുടെയും പാത്തുമ്മയുടെയും മകൻ അബ്ദുള്ള (58) നിര്യാതനായി.

ഭാര്യ: കദീജ.
സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, ചേക്കു (പരേതൻ), അബ്ദുറഹ്‌മാൻ (പരേതൻ), മൂസ, അബൂബക്കർ, ആയിഷ, കദീസ, സൈനബ, ആമിന, ഫാത്തിമ (പരേത)

മക്കൾ: നർജിഷ, ഫിദ നസ്രിൻ, ഹിബ
മരുമകൻ: നൗഷാദ് (സൗദി)

Post a comment

Whatsapp Button works on Mobile Device only