31 May 2020

കച്ചേരിമുക്ക്ഹെൽത്ത് സെന്ററും പരിസരവും ശുചീകരിച്ചു
(VISION NEWS 31 May 2020)




കൊടുവള്ളി :സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ മഴയെത്തും മുൻപേ ക്യാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് പ്രവർത്തകർ കച്ചേരിമുക്ക് ഹെൽത്ത് സെന്ററും പരിസരവും ശുജീകരിച്ചു..
ശുജീകരണ ശേഷം ഹെൽത്ത് സെന്റർ പരിസരം സൗന്ദര്യ വത്ക്കരിക്കുന്നതിന്റെ ഭാഗമായി ചെടി തൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു..
കിഴക്കോത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ബഷീർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷുക്കൂർ , സാലിഹ് മയൂരി , സിദ്ധീഖ് മലബാരി , കബീർ , ഹനീഫ ,ജലീൽ
എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടത്തിയത്..

Post a comment

Whatsapp Button works on Mobile Device only