05 May 2020

മാധ്യമ പ്രവർത്തകർക്ക് എസ്.ഡി.പി.ഐ മാസ്ക്കുകൾ വിതരണം ചെയ്തു
(VISION NEWS 05 May 2020)



കൊടുവള്ളി: 
കോവിഡ്-19 പശ്ചാത്തലത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് എസ്.ഡി.പി.ഐ.കൊടുവള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാസ് ക്കുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി.ടി. അഹമ്മദ് 
പ്രസ് ക്ലബ്ബ് പ്രസിഡന്റ്‌ കെ.കെ.എ ജബ്ബാർ മാസ്റ്റർക്ക് മാസ്‌ക്കുകൾ അടങ്ങിയ കിറ്റ്  നൽകി വിതരണം ഉദ്ഘാടനം ചെയ്തു.ബഷീർ ആരാമ്പ്രം,അഷ്‌റഫ്‌ വാവാട്, എൻ.പി.എ മുനീർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only