👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 മേയ് 2020

പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളെ അപകീർത്തിപ്പെടുത്തിയതിന് പരാതി നൽകി
(VISION NEWS 14 മേയ് 2020)

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കൊടുവള്ളി സ്വദേശികളായ രണ്ടുപേർക്കെതിരെ കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് കൊടുവള്ളി പോലീസിൽ പരാതി നൽകി.മണ്ഡലം ജന.സെക്രട്ടറി എം.നസീഫ്,ജാബിർ കരീറ്റി പറമ്പ്,കോഴിശ്ശേരി മജീദ്,ഒ.പി മജീദ്,കാദർകുട്ടി ,സക്കീർ,ഷഹബാസ് എന്നിവർ നേരിട്ടാണ് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only