05 May 2020

വീട്ടിലേക്കുള്ള നടവഴി നിർമിച്ചു നൽകി
(VISION NEWS 05 May 2020)



കച്ചേരിമുക്ക് :  സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ  മൂനമണ്ണിൽ  ഒറ്റക് താമസിക്കുന്ന  ആമിനത്തായുടെ വീട്ടിലേക് നടവഴി നിർമിച്ചു നൽകി . പഞ്ചായത്തിന്റെ കച്ചേരിമുക്ക്  തോടിന്റെ വശത്തുള്ള കെട്ടിന്റെ വർക്ക് വീട് വരേ എത്താത്തതിനാൽ വളരെ ബുധിമുട്ടിയാണ് മഴകാലമായാൽ അവർ വീട്ടിലേക് പോകുന്നത് . പരിപാടിക് സിൻസിയർ ട്രഷറർ ശംസുദ്ധീൻ , ജംഷീർ ടി എം , ഇർഷാദ് ടി എം , സമദ് എം എം , നൗഷീർ ടി എം , കാദർ  എം എം , ഉമ്മർ സാലിഹ് കെ ,റഹൂഫ് പി , റിയാസ് വി, നൗഷാദ് എം എം , ക്ലബ് സെക്രട്ടറി കമറുൽ ഹകീം കെ എന്നിവർ നേതൃത്വം നൽകി .

Post a comment

Whatsapp Button works on Mobile Device only