09 May 2020

രോഗ പ്രതിരോധ മരുന്ന് വിതരണം ചെയ്‌തു
(VISION NEWS 09 May 2020)



ഈസ്റ്റ്‌ കിഴക്കോത്ത് :കേന്ദ്ര ആയുഷ് മന്ദ്രാലയം നിർദ്ദേശിച്ച പ്രകാരം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യുന്ന രോഗപ്രതിരോധ മരുന്ന്  ഈസ്റ്റ്‌ കിഴക്കോത്ത് മെഡോസ് റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ വീടുകളിൽ വിതരണം ചെയ്തു.മെഡോസ് പ്രവർത്തകരായ റഹീം പുറായിൽ,കെ.സി.അക്ബർ,മുഹമ്മദലി എന്നിവർ നേതൃത്വം നൽകി...

Post a comment

Whatsapp Button works on Mobile Device only