06 May 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
(VISION NEWS 06 May 2020)



കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരിമുക്കിൽ പ്രവർത്തിക്കുന്ന  കാരുണ്യ ആർട്സ് & സ്പോർട്സ് ക്ലബ് 25000( ഇരുപത്തിഅയ്യായിരം  )രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

റാസിഖ് കോരോത്ത്,ഷമീർ എം എം,നിസാർ കൂട്ടാക്കിൽ,കബീർ കൂട്ടാക്കിൽ , റിയാസ് കെ പി  എന്നിവരുടെ സാനിധ്യത്തിൽ സിപി അബ്ദുൽറസാക്ക് കൊടുവള്ളി MLA ബഹു:കാരാട്ട് റസാഖ് അവർകൾക്ക് ചെക്ക് കൈമാറി.

Post a comment

Whatsapp Button works on Mobile Device only