👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 മേയ് 2020

പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
(VISION NEWS 14 മേയ് 2020)
കൊടുവള്ളി:കരീറ്റിപ്പറമ്പ് മഹല്ല് ഗൾഫ് ചാപ്റ്റർ ഏർപ്പെടുത്തിയ പെരുന്നാൾ കിറ്റ് വിതരണോത്ഘാടനം മുൻകാല പ്രവർത്തകൻ  എം.ടി മജീദ് (ചെറിയാവ)നാഷണൽ ട്രഷറർ സി.കെ അഷ്റഫിന് ഏല്പിച്ചു നൽകി നിർവഹിച്ചു.ചടങ്ങിൽ മഹല്ല് സെക്രട്ടറി വി.പി നാസർ സഖാഫി,ജോ:സെക്രട്ടറി സി.കെ ഇബ്രാഹിം ഹാജി,കലാം ഹാജി, ഗൾഫ് ചാപ്റ്റർ ജോ:കൺവീനർ ടി.പി ഉനൈഫ്,കെ.റഷീദ്,ടി.എം.എ റഷീദ്,കെ.കെ മുബാറക്,വി.പി അഫ്സൽ,കെ.പി ശമ്മാസ് സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only