03 May 2020

ഐഎൻഎൽ കൊടുവള്ളിയിൽസൗജന്യ കുടിവെള്ളം വിതരണം തുടങ്ങി
(VISION NEWS 03 May 2020)



കൊടുവള്ളി : മുൻസിപ്പൽ ഐഎൻഎൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി മുൻസിപ്പാലിറ്റി പരിധിയിൽ സൗജന്യ കുടിവെള്ള വിതരണം ഉൽഘാടനം കേരളാ സറാമിക് ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു, വകഫ് ബോർഡ് മെമ്പർ റസിയാ ഇബ്രാഹിം, എംപി മൊയ്തീൻ, ഒ പി റഷീദ്,ഒടി സുലൈമാൻ, ഒ പി റസാഖ്, യുകെ സലീം, സിദ്ധീഖ് കാരാട്ട് പോയിൽ, സാദിഖ് കെ.കെ എന്നിവർ പങ്കടുത്തു

Post a comment

Whatsapp Button works on Mobile Device only