19 May 2020

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
(VISION NEWS 19 May 2020)




 കിഴക്കോത്ത് -എസ് എസ് വൈ എസ് ഈസ്റ്റ് കിഴക്കോത്ത് യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ ഇരുനൂറ് കുടുംബങ്ങൾക്ക്  പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
 എസ് വൈ എസ് മണ്ഡലം 'ഉ റവ' കൺവീനർ കെ .കെ എച് . അബ്ദുറഹ്മാൻകുട്ടി യൂണിറ്റ് 'ഉറവ'കൺവീനർ സി. എം .ഖാലിദിനു കിറ്റ് ഏല്പിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
 കെ ടി അബു ഹാജി അധ്യക്ഷത വഹിച്ചു.
 മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ കുയ്യപ്പറ്റ  അബ്ദുറഹ്മാൻകുട്ടി മാസ്റ്റർ മൂത്താട്ട് മുഹമ്മദാജി ഇ കെ മുഹമ്മദ് ഹാജി വട്ടോളി അബ്ദുറഹ്മാൻകുട്ടി മുസ്ലിയാർ കെ സി മുഹമ്മദ് ഹാജി എംപി അബുബക്കർ സി എം ബഷീർ  ടി ഹംസ  ഇ കെ മുഹമ്മദ് പങ്കെടുത്തു
   മുഹമ്മദ് ഹനീഫ് റഹ്മാനി സ്വാഗതവും കെ പി മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only