31 May 2020

യൂത്ത് കോൺഗ്രസ് പറക്കുന്ന് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി
(VISION NEWS 31 May 2020)



കൊടുവള്ളി :യൂത്ത് കോൺഗ്രസ് പറക്കുന്ന് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാന വിതരണം നൽകി
കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദിഖ് പറക്കുന്ന് യൂത്ത്കോ,ൺഗ്രസ് കിഴക്കോത്ത് മണ്ഡലം പ്രസിഡൻറ് അസൈൻ പറക്കുന്ന്,യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷഹബാസ് പറക്കുന്ന്, 
യൂത്ത്കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഫാസിൽ പറക്കുന്ന്,കെ ടി ഷറഫലി ,ഇഖ്ബാൽ, അജ്മൽ എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only