02 May 2020

നിര്യാതയായി.
(VISION NEWS 02 May 2020)



കൊടുവള്ളി
പാലക്കുറ്റി പന്നിയൂക്കിൽ നാരായണി (90) നിര്യാതയായി W/O Late മൂത്തോറൻ. മക്കൾ ശ്രീധരൻ ( late ) ഹരിദാസൻ ചുമട്ട് തൊഴിലാളി പാലക്കുറ്റി സപ്ലൈകോ ഗോഡൗൺ, സൗമിനി പടനിലം മരുമകൻ അക്കനാടൻകുഴിയിൽ വേലായുധൻ മരുമക്കൾ ചന്ദ്രീക തൊട്ടിൽപ്പാലം. ഷിജിന. പി. ഡിവിഷൻ 31 CDS മെമ്പർ. ശവസംസ്‌കാരം (2/5/2020 ) ഇന്ന് രാത്രി 9 മണിക്ക് വീട്ട് വളപ്പിൽ

Post a comment

Whatsapp Button works on Mobile Device only