06 May 2020

വാവാട് റേഞ്ച് സമസ്ത സഹായ വിതരണം ചെയ്തു
(VISION NEWS 06 May 2020)



വാവാട് റെയ്ഞ്ച്
ജംഇയ്യതുൽ മുഅല്ലിമീൻ
കോവിഡ്  19  ലോക്ക് ഡൗൺ
സമസ്ത സഹായ ധന വിതരണം
ഉരുളികുന്ന് ഖുർറത്തുൽ ഐൻ മദ്റസയിൽ
പ്രസിഡന്റ് പികെ അബ്ദുറഹിമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
റെയ്ഞ്ച് പരിധിയിലുള്ള
SKIMVB മദ്റസകളിലെ
എല്ലാ ഉസ്താദുമാർക്കും
വിദ്യാഭ്യാസ ബോഡ് വക
1000 രൂപ വീതവും,
ജംഇയ്യതുൽ മുഅല്ലിമീൻ
നിയമങ്ങൾക്ക് വിധേയമായി 
പഠിപ്പിക്കുന്ന മുഅല്ലിംകൾക്ക്
CC യുടെ വക
 1000 രൂപയും ചേർത്ത് 2000 രൂപ വീതമാണ് വിതരണം ചെയ്തത്.
റെയ്ഞ്ച് സിക്രട്ടറി സ്വാലിഹ് അസ്ഹരി സ്വാഗതവും,  മുഹമ്മദലി ബാഖവി നന്ദിയും പറഞു

Post a comment

Whatsapp Button works on Mobile Device only