17 May 2020

കച്ചേരിമുക്ക് സ്കൂൾ ശുജീകരിച്ച്, അണുവിമുക്തമാക്കി
(VISION NEWS 17 May 2020)



കച്ചേരിമുക്ക് : തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ അഡ്മിഷൻ തുടങ്ങുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം കിഴക്കോത്ത് ന്യൂ എ എം എൽപി സ്കൂൾ കഴുകു വൃത്തിയാക്കുകയും സോഡിയം ഹൈപ്പർ ക്ലോറൈഡ് ഉപയോഗിച്ച് അണുവിമുക്തമാകുകയും ചെയ്തു . സ്കൂൾ പി ടി എ പ്രസിഡണ്ട് എം എം ഷമീർ , സിൻസിയർ ക്ലബ് സെക്രട്ടറി കമറുൽ ഹകീം , സിൻസിയർ മെമ്പർമാരായ ശ്രീകലേഷ്‌ , റിയാസ് വയലിൽ , ശംസുദ്ധീൻ കെ പി എന്നിവർ നേതൃത്വം നൽകി .

Post a comment

Whatsapp Button works on Mobile Device only