10 May 2020

മാസ്കുകൾ വിതരണം ചെയ്തു
(VISION NEWS 10 May 2020)




സ്പർശം പുള്ളന്നൂരിന്റ  നേതൃത്വത്തിൽ 600 ലധികം വീടുകളിൽ  കഴുകി ഉപയോഗിക്കാവുന്ന മാസ്ക് വിതരണം നടത്തി.

വിതരണോത്ഘാടനം വാർഡ് മെമ്പർ ശ്രീമതി. മൈമൂന കണ്ടിയിൽ രാഘവൻ നായർക്ക്  മാസ്ക് കൾ നൽകികൊണ്ട് നിർവഹിച്ചു.

പുതുതായി നിലവിൽ വന്ന സ്പർശം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു വീടുകളിലെത്തിച്ചത്.

Post a comment

Whatsapp Button works on Mobile Device only