05 May 2020

ഓമശ്ശേരി ടൗണും പരിസരവും ശുചീകരിച്ചു
(VISION NEWS 05 May 2020)









ഓമശ്ശേരി:  മഴക്കാല പൂർവരോഗങ്ങളെ തടയാൻ ഡ്രൈ ഡേ ആചരിച്ചു. ഓമശ്ശേരി ടൗണും പരിസരവും സന്നദ്ധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വ്യാപാരി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണത്തിന് ഗ്ലൗസുകളും മാസ്കുകളും ഹെൽത്ത്‌ ഇൻസ്‌പെക്ടർ രവീന്ദ്രൻ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി വി അബ്ദുറഹ്മാൻ മാസ്റ്റർക്ക് കൈമാറി.




Post a comment

Whatsapp Button works on Mobile Device only