06 May 2020

നമ്മുടെ ശബ്ദം - നമുക്കായ്‌ മുഴങ്ങട്ടെ
(VISION NEWS 06 May 2020)



ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ 
Gkpa 


നാട്ടിലെക്ക്‌ വരുന്ന പ്രവാസികൾക്ക്‌ എയർ ലൈൻസ്‌ ടിക്കറ്റ്‌ 10,000₹ ആക്കി ഏകീകരിക്കാനും തൊഴിൽ നഷ്ടപ്പെട്ടവർക്കും നിയമലംഘകർക്കും സൗജന്യ ടിക്കറ്റോ എംബസി വെൽഫെയർ ഫണ്ടോ കേന്ദ്ര/ സംസ്ഥാന സർക്കാറുകളോ യാത്രാ ചിലവ്‌ വഹിക്കണം എന്നും ടിക്കറ്റ്‌ ബൂകിങ്ങുകൾ എംബസി നേരിട്ട്‌ മുൻഗണനാ അടിസ്ഥാനത്തിൽ നടത്തണം എന്നും ആവശ്യപ്പെട്ട്‌
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ 
 (GKPA) പ്രധാനമന്ത്രി, വിദേശകാര്യവകുപ്പ്‌, മുഖ്യമന്ത്രി, നോർക്ക, പ്രവാസി ക്ഷേമനിധി ബോർഡ്‌ , വ്യോമായന മന്ത്രാലയം എന്നിവിടങ്ങളിലേക്ക്‌ മെയിൽ അയചു. പ്രതീക്ഷയോടെ കാത്തിരിക്കാം 


Post a comment

Whatsapp Button works on Mobile Device only