04 May 2020

മഴക്കാല ശുചീകരണം നടത്തി
(VISION NEWS 04 May 2020)



കൊടുവള്ളി :മഴക്കാല ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മെട്രോ ക്ലബ്ബിന്റെ നേതിര്ത്വാത്തിൽ  ഈസ്റ്റ് കിഴക്കോത്ത് പ്രദേശം മാലിന്യമുക്തമാക്കാൻ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കീഴിൽ  ശുചീകരണ പ്രവർത്തനം വിജയകരമായി പൂർത്തിയായി.  ശുചീകരണ പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധി നിയന്ത്രണം മാലിന്യമുക്തമായനാട് എന്നതാണ് ലക്ഷ്യം വെക്കുന്നത്.  മെമ്പർ ഷിജി ഒരളാക്കോട്     ഹെൽത്ത് ഇൻസ്പെക്ടർ. ബഷീർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധ, പാലിയേറ്റീവ് നഴ്സ് സിനി, ആശാ വർകർ അനിതഎന്നിവർ പങ്കെടുത്തു.ഖാലിദ് സി.എം,  റഷീദ് കെ.ടി, സലാo  c,  മുഹമ്മദലി കെ.എം , റഷീദ്  കെ.എം, ഷിഹാബ് നോവ അസ്ലം വി  മുതലായവർ നേതിര്ത്വo നൽകി

Post a comment

Whatsapp Button works on Mobile Device only