09 May 2020

നിര്യാതനായി
(VISION NEWS 09 May 2020)



നരിക്കുനി: പന്നൂർ കണ്ടമ്മാൽ മൂസ്സ മാസ്റ്റർ; (റിട്ട: പ്രധാനാധ്യാപകൻകണ്ടമ്മാൽ .കെ .പി മൂസ്സ മാസ്റ്റർ (79) നിര്യാതനായി.ജി.എച്ച്.എസ്.എസ്. പന്നൂർ ,ജി.എം.എൽ.പി.സ്കൂൾ നെടിയനാട് ,ജി.എം.എൽ.പി സ്കൂൾ പന്നിക്കോട്ടൂർ എന്നിവടങ്ങളിൽ സേവന മനുഷ്ടിച്ചിട്ടുണ്ട്.ഭാര്യ: പാത്തുമ്മ' മക്കൾ: നൗഫൽ മാസ്റ്റർ (കരുവൻ പൊയിൽ യു.പി.സ്കൂൾ) സാദിഖ് മാസ്റ്റർ (ജി.എച്ച്.എസ്.എസ്. പൂനൂർ) സലീന (കിഴക്കോത്ത് ന്യൂ എ എം.എൽ.പി സ്കൂൾ), ബുഷ്റ മരുമക്കൾ: മൂസ്സ മാസ്റ്റർ എകരൂൽ (മേപ്പാടി ഗവ ഹൈസ്കൂൾ, അബ്ദുല്ലത്തീഫ് (ബഹറൈൻ) ,ഷബ്ന കരിയാത്തൻകാവ്, മാഷിത ചളിക്കോട്. മയ്യിത്ത് നിസ്കാരം രാവിലെ ഒമ്പത് മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only