05 May 2020

ശക്തമായ ചുഴലിക്കാറ്റിൽ മരം വീണ് ദേശീയ പാതയിൽ ഗതാഗത തടസം
(VISION NEWS 05 May 2020)



പരപ്പൻപോയിൽ : വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ പരപ്പൻപോയിൽ,വാവാട് തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ റോഡിലേക്ക് മരം വീണതിനാൽ ഗതാഗത തടസം നേരിടുന്നു.

തടസം നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.അടുത്ത രണ്ട് മണിക്കൂർ ദേശീയ പാത വഴിയോ മറ്റോ ഉള്ള യാത്രകൾ ഒഴിവാക്കുക.

Post a comment

Whatsapp Button works on Mobile Device only