07 May 2020

മാസ്കുകൾ വിതരണം ചെയ്തു
(VISION NEWS 07 May 2020)




കൊടുവള്ളി :പാറമ്മൽ റസിഡന്റ്‌സ് അസ്സോസിയേഷൻ കരുവൻപൊയിൽ റെസിഡന്റ്‌സ് ഏരിയയിൽ പെട്ട 75വീടുകളിൽ ഒരു വീട്ടിൽ കഴുകി ഉപയോഗിക്കുവാൻ പറ്റിയ 4 മാസ്ക് വീതം വിതരണം ചെയ്യുന്നതിന്റെ വിതരണോത്ഘാടനം പ്രസിഡന്റ് കെവി .അബ്ദുൽഗഫൂർ പാറക്കൽ റോഷിക്കിന്റെ വീട്ടിൽ മാസ്ക് കൾ നൽകികൊണ്ട് നിർവഹിച്ചു .പരിപാടിയിൽ റെസിഡന്റ്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി ടിപി അർഷാദ് ,വൈസ് പ്രസിഡണ്ട് മാരായ ടിപി .കുഞ്ഞാലി ഹാജി   ,കെപി സുധാകരൻ പ്രവർത്തക സമിതി അംഗങ്ങളായ കെപി രാമചന്ദ്രൻ ,എ കെ അബൂബക്കെർകുട്ടി എന്നീവർ പങ്കെടുത്തു .മാസ്കുകൾ വനിതാ വിങ് പ്രസിഡന്റ് കദീഷക്കുട്ടിയുടെ നേതൃത്വത്തിൽ വനിതാ വിങ് മെമ്പർമാർ വീടുകളിൽ വിതരണം ചെയ്തു .

Post a comment

Whatsapp Button works on Mobile Device only