05 May 2020

വേനലിൽ കുളിരായി ആലിപ്പഴ വർഷം, ഒപ്പം നല്ല മഴയും
(VISION NEWS 05 May 2020)



ഓമശ്ശേരി: കനത്ത ചൂടിന് ആശ്വാസമായി മഴയും ആലിപ്പഴ വർഷവും, ഇന്ന് വൈകുന്നേരം 3 മണിക്ക് തുടങ്ങിയ മഴ അത്യാവശ്യം വലിപ്പമുള്ള ആലിപ്പഴ വർഷത്തോടെ ആണ് തുടങ്ങിയത്, നല്ല രീതിയിൽ ഉള്ള മഴ തന്നെയാണ് പെയ്തത്, പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സമയത്ത് ഈ വേനൽ മഴ നല്ല രീതിയിൽ ആശ്വാസമാകും. ഇന്നലെ വൈകുന്നേരവും മഴ പെയ്തിരുന്നു.ഇന്ന് രാവിലെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ Dry Day നമുക്കൊരുമിച്ച് ശുചിത്വത്തോടെ മുന്നേറാം എന്ന പരിപാടിയുടെ ഭാഗമായി ഓമശ്ശേരി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. 







Post a comment

Whatsapp Button works on Mobile Device only