25 May 2020

പന്നൂർ സ്കൂൾ അണുവിമുക്തമാക്കി
(VISION NEWS 25 May 2020)



കിഴക്കോത്ത് : എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ അടുത്ത ദിവസം തുടങ്ങുന്നതിന്റെ ഭാഗമായി കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്ററുടെ നിർദേശപ്രകാരം പന്നൂർ ഹയർ സെക്കന്ററി സ്കൂൾ സിൻസിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സോഡിയം ഹൈപ്പർ ക്ലോറൈഡ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി . സിൻസിയർ ക്ലബ് മെമ്പർമാരായ മർവാൻ അലി , ശ്രീകലേഷ്‌ , സുബീഷ് , റിയാസ് , റാഷിദ് കെ എന്നിവർ നേതൃത്വം നൽകി .

Post a comment

Whatsapp Button works on Mobile Device only