03 May 2020

നിര്യാതയായി.
(VISION NEWS 03 May 2020)



താമരശ്ശേരി കൂടത്തായി കോഴിക്കോട് ഡി സി സി ജനറൽ സെക്രട്ടറി കൂടത്തായി ബസാർ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് പറശ്ശേരി പുത്തൻപുരയിൽ പിപി കുഞ്ഞായിൻ ഹാജിയുടെ ഭാര്യ മറിയക്കുട്ടി(58) നിര്യാതയായി

പിതാവ്:തലക്കോട് കൂടത്തിൽ ഉത്താൻ ഹാജി  മാതാവ്: വട്ടകുണ്ടുങ്ങൽ ആമിന ഉമ്മ

മക്കൾ : സുഹാം കുഞ്ഞമ്മദ്, നസീമ, ഷമീമ,

മരുമക്കൾ :വി പി മുസ്തഫ (കമ്പളക്കാട്) മുസ്തഫ (വള്ളിക്കാട് തൽപ്പെരുമണ്ണ) ഫാത്വിമ മുംതാസ് (ആനപ്പാറ കാന്തപുരം)

സഹോദരങ്ങൾ: മുഹമ്മദ് അമ്പാസ്, മുഹമ്മദ് സാലി, പരേതനായ മുഹമ്മദ് യുസഫ്, ഫാത്തിമ, സൈനബ, സനിയ,

ഖബറടക്കം: ഇന്ന്(03-04-2020- ഞായർ )വൈകിട്ട് O4:30-ന് കൂടത്തായി തോട്ടത്തിൽ മസ്ജിദ് ഖബർസ്ഥാനിൽ

Post a comment

Whatsapp Button works on Mobile Device only