19 May 2020

നമ്മൾ അതിജീവിക്കും:വിദ്യാപോഷിണി' യിൽ അഡ്മിഷന് തുടക്കമായി
(VISION NEWS 19 May 2020)



   ഓമശ്ശേരി : വിദ്യാപോഷിണി എ.എൽ. പി സ്കൂളിൽ പുതിയ  വർഷത്തെ അഡ്മിഷൻ  മെയ് 18  തിങ്കളാഴ്ച മുതൽ   ആരംഭിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ  10 AM മുതൽ 1 PM വരെയാണ് ഓഫീസ് പ്രവർത്തിക്കുക.
 
കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുമായി രക്ഷിതാവ് മാത്രമാണ് അഡ്മിഷനു വരേണ്ടത്. കൊറോണാ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

എന്നും കാലത്തിനു മുമ്പേ സഞ്ചരിച്ച നമ്മുടെ സ്കൂൾ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എപ്പോഴും  മികച്ചു നിന്നിട്ടുണ്ട്.
സുശക്തമായ മാനേജ്‍മെന്റും കരുത്തുറ്റ പി.ടി.എ യും  സർവസജ്ജരായ അധ്യാപകരുമാണ്  ഈ മുന്നേറ്റത്തിന് വേഗം കൂട്ടുന്നത്.
അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.. 

9048407995
9846758580
91422 22723

Post a comment

Whatsapp Button works on Mobile Device only