👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 മേയ് 2020

സുഭിക്ഷകേരളം പദ്ധതി: കച്ചേരിമുക്കിൽ സിൻസിയർ ഒരേക്കറിൽ വിത്തിറക്കി
(VISION NEWS 14 മേയ് 2020)
കച്ചേരിമുക്ക് : സംസ്ഥാനസർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിക്ക് കിഴക്കോത്ത്  ഗ്രാമപഞ്ചായത്തിൽ  തുടക്കമായി. കച്ചേരിമുക്കിലെ  ഒരേക്കർ സ്ഥലത് സിൻസിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ  കപ്പ  നട്ടുകൊണ്ട് കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ   ഉദ്ഘാടനം ചെയ്തു. കിഴക്കോത് കൃഷി ഓഫിസർ സുഭ പിവി, ക്ലബ് പ്രസിഡണ്ട് കെ കെ വിജയൻ , സെക്രട്ടറി കമറുൽ ഹകീം , സലിം കെ പി , അസൈൻ കെ പി , മുഹമ്മദ് സി കെ , തുടങ്ങിയവർ നേതൃത്വം നൽകി . ചേന , പൂള , ചേമ്പ് , കൂർക്കൽ എന്നിവയാണ് എവിടെ കൃഷി ചെയ്യുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only