01 May 2020

രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി
(VISION NEWS 01 May 2020)



രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മെയ് 17 വരെയാണ് നീട്ടിയത്‌. മേയ് 3ന് ലോക്ഡൗൺ തീരാനിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

Post a comment

Whatsapp Button works on Mobile Device only