19 May 2020

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ മാസ്ക് വിതരണം ചെയ്തു
(VISION NEWS 19 May 2020)



കൊടുവള്ളി:
സ്നേഹതീരം റസിഡൻസ് അസോസിയേഷൻ 150 കുടുംബങ്ങൾക്കുള്ള  മാസ്ക്  വിതരണം വികെ മജീദ് നിർവഹിച്ചു. ചടങ്ങിൽ വികെ അബ്ദുറഹ്മാൻ ,എപി മുനീർ പങ്കെടുത്തു. വിതരണത്തിന് റിജു, എൻ സി റഷീദ്, കമറുദ്ദീൻ തുടങ്ങിയവർ നേതൃത്വം  നൽകി.

Post a comment

Whatsapp Button works on Mobile Device only