31 May 2020

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുടെ കീഴിൽ താഴെ പറയുന്ന പ്രവർത്തികൾക്കു വേണ്ടി അപേക്ഷ ക്ഷണിക്കുന്നു
(VISION NEWS 31 May 2020)



കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുടെ കീഴിൽ താഴെ പറയുന്ന പ്രവർത്തികൾക്കു വേണ്ടി അപേക്ഷ ക്ഷണിക്കുന്നു. 
വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ അതാതു  *വാർഡ് മെമ്പർ മാരുടെ കയ്യിൽ 15 ജൂൺ 2020* നു മുൻപായി ഏല്പികേണ്ടതാണ്.


*>പൊതുകുളം നവീകരണം*
*>കിണർ നിർമാണം*
*>മത്സ്യ കൃഷിക്ക് കുളം നിർമാണം*
*>പശു തൊഴുത്ത് നിർമാണം*
*>ആട്ടിൻ കൂടു നിർമാണം* 
*>അസോള ടാങ്ക് നിർമാണം*
*>കിണർ റീചാർജ്*
*>കമ്പോസ്റ്റു പിറ്റ് നിർമാണം*
*>മഴവെള്ള സംഭരണി നിർമാണം*
*>ബയോ ഗ്യാസ് പ്ലാന്റ് നിർമാണം*



അപേക്ഷകർക്ക് നിർബന്ധമായും തൊഴിൽ കാർഡ് ഉള്ളവരയിരിക്കണം 
 *9ആം വാർഡിൽ ഇതിൽപറഞ്ഞ ഏതെങ്കിലും ആവശൃക്കാരുണ്ടെങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക*
ഷിജി എം ഒരളാ ക്കോട്ട് (വാർഡ്മെമ്പർ)  9847556983  9544247589

Post a comment

Whatsapp Button works on Mobile Device only