30 May 2020

കാലം തെറ്റി എത്തിയ ഇടിമിന്നൽ മലയോരത്ത് കൂൺ വസന്തം
(VISION NEWS 30 May 2020)



കൂടരഞ്ഞി :പതിവ് തെറ്റിച്ച് എത്തിയ വേനൽ മഴയും ഇടിമിന്നലും മലയോരങ്ങളിൽ കൂൺ വസന്തം തീർക്കുന്നു. മലയോരങ്ങളിലെ ഒട്ടുമിക്ക പറമ്പുകളിലും കൂണുകൾ കിളിർത്ത കാഴ്ച്ചയാണ് ഇപ്പോൾ.സാധരണ ജൂൺ ജൂലൈ മാസങ്ങളിലാണ്  കൂൺ മുളക്കുന്നതെന്നും കാലം തെറ്റി എത്തിയ ഇടിയൊടു കൂടിയ മഴയാണ് ഇപ്പോൾ കൂൺ മുളയ്ക്കുന്നതിന് കാരണമെന്നും കൃഷിക്കാർ പറയുന്നു.

Post a comment

Whatsapp Button works on Mobile Device only