08 May 2020

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
(VISION NEWS 08 May 2020)




ഓമശ്ശേരി: കേരള അയൺ ഫാബ്രിക്കേഷൻ ആൻറ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ (മെറ്റൽഇൻഡസ്ട്രിയൽസ്) ഓമശ്ശേരി മേഖലയിലെ എല്ലാ മെമ്പർ മാർക്കും ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രൗൺ ഇൻഡസ്ട്രിയൽ വെച്ച് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഭാസ്കരൻ മാസ്റ്റർ വിതരണം ഉത്ഘാടനം ചെയ്തു .
മേഖല സെക്രട്ടറി 
ബിജു തെച്യാട്, പ്രസിഡൻ്റ് മൊയ്തീൻ മുണ്ടുപാറ, ജില്ലാ കമ്മിറ്റി അംഗം സുധാകരൻ വെണ്ണക്കോട്, ബേബി അച്ചായൻ എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only