31 May 2020

C H സെന്റർ ഫണ്ട് കൈമാറി
(VISION NEWS 31 May 2020)



ഓമശ്ശേരി:ഓമശ്ശേരി ടൗൺ (ഏഴാം വാർഡ്) മുസ്ലിം ലീഗ് കമ്മറ്റി ശേഖരിച്ച C H സെന്ററിനുള്ള ഫണ്ട് (38,500രൂപ) പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിക്ക് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി റസാഖ്  മാസ്റ്റർ തടത്തിമ്മേൽ,വൈസ് പ്രസിഡന്റുമാരായ പി വി  സാദിഖ് ,യു കെ ഹുസൈൻ.വാർഡ് ഭാരവാഹികളായ കെ ലത്തീഫ്,ബഷീർ കൊല്ലരുകാണ്ടി എന്നിവർ സംബന്ധിച്ചു. ലോക്ക് ഡൗൺ കാരണം ഏറെ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിലും ഫണ്ട് ശേകരണവുമായി സഹകരിച്ച എല്ലാ ആളുകൾക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തിരേഖപ്പെടുത്തി.

Post a comment

Whatsapp Button works on Mobile Device only