05 May 2020

KHRA കൊടുവള്ളി യൂണിറ്റ് കിറ്റ് നൽകി
(VISION NEWS 05 May 2020)




കേരള ഹോട്ടൽ & റസ്റ്ററെന്റ് അസോസിയേഷൻ (KHRA) കൊടുവള്ളി യൂണിറ്റ്
ലോക്ഡൗൺ കാരണം    ദുരിതത്തിലായ ഹോട്ടലുടമകൾക്കും നാട്ടിലെ ഹോട്ടൽ തൊഴിലാളികൾക്കും, കമ്യൂണിറ്റി കിച്ചണിലേക്കുമുള്ള  ഫ്രൂട്സ് & വെജിറ്റബിൾ കിറ്റുകൾ വിതരണം ചെയ്‌തു.. കിറ്റുകളുടെ 
വിതരണോൽഘാടനം കൊടുവള്ളി  മുൻസിപ്പൽ വൈസ് ചെയർമാൻ ap. മജീദ് മാസ്റ്റർ നിർവഹിച്ചു. KHRA യൂണിറ്റ് ഭാരവാഹികളായ k. അബ്ദുലത്തീഫ്, ഷംസ്‌പീർ സാദ, അൻവർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only