01 May 2020

താമരശ്ശേരി KSRTC ടിപ്പോഴും KSRTC ബസ്സുകളും അണുവിമുക്തമാക്കി
(VISION NEWS 01 May 2020)



താമരശ്ശേരി :  ലോക തൊഴിലാളി ദിനത്തിൽ സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ കർഫ്യൂവിന് ശേഷം ജില്ലകൾക്കുള്ളിലെ പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി കെ എസ് ആർ ടി സി ടിപ്പോഴും , കെ എസ് ആർ ടി സി ബസ്സുകളും സോഡിയം ഹൈപ്പോ ക്ലൊറൈറ്റ്  ഉപയോഗിച്ച് അണുവിമുക്തമാക്കി . കെ ബിജു ഡിപ്പോ ജനറൽ കൺഡ്രോളർ , സിൻസിയർ ക്ലബ് സെക്രട്ടറി കമറുൽ ഹകീം കെ  , സഹീർ അലി എം സി , റിയാസ് വി , ശ്രീകലേഷ്‌ കെ , സഹദ് കെ പി , റാഷിദ് കെ എന്നിവർ നേതൃത്വം നൽകി .

Post a comment

Whatsapp Button works on Mobile Device only