05 May 2020

KVVES കൊടുവള്ളി യൂണിറ്റ് മാധ്യമപ്രവർത്തകർക്ക് മാസ്ക് നൽകി
(VISION NEWS 05 May 2020)



വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് വക കൊടുവള്ളിയിലെ മാധ്യമ പ്രവർത്തകർക്കുള്ള മാസ്കും സാനിട്ടൈസറും യൂണിറ്റ് ട്രെഷറർ എം വി വാസു പ്രസ്സ് ക്ലബ് കൊടുവള്ളി പ്രസിഡന്റ് ജബ്ബാർ മാസ്റ്റർക്ക് കൈമാറി. പരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ടി പി അർഷാദ് ,വൈസ് പ്രസിഡണ്ട് എം .അബ്ദുൽ കാദർ ,സെക്രട്ടറി ടി .കെ .അത്തിയത് പ്രസ്സ് ക്ലബ് കൊടുവള്ളി പ്രസിഡന്റ് ജബ്ബാർ മാസ്റ്റർ എന്നീവർ സംസാരിച്ചു .

Post a comment

Whatsapp Button works on Mobile Device only