28 May 2020

KVVES യൂത്ത് വിംഗ് കൊടുവള്ളി യൂണിറ്റ് ഓൺലൈനിലൂടെ പ്രതിഷേധിച്ചു.
(VISION NEWS 28 May 2020)


KVVES കൊടുവള്ളി യൂത്ത് വിംഗ് മെമ്പർ ബുജൈർ ബട്ടൻസിനെ മർദിച്ചതിൽ യൂത്ത് വിംഗ് കൊടുവള്ളി യൂണിറ്റ് ഓൺലൈനിലൂടെ പ്രതിഷേധിച്ചു. കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാൻ യോഗം ആവശ്യപെട്ടു. യൂത്ത് വിംഗ് കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ്‌ നാഫി പകലേടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസിം പോപ്പുലർ, സുബൈർ ഓറഞ്ച്, ജലീൽ ഗ്ലാസ്‌ ഇന്ത്യ ,ഉവൈസ്, അഷ്‌റഫ് O2, ഷമീർ ആപ്പിൾ, താജ് ജംഷീർ, അൻസാരി,നൂർ കാർ പ്ലസ്, ഷിഹാബ് നോവ,ഫയാസ് കൊച്ചിൻ, ബിജിൻ AC സ്റ്റോർ, നിസാർ കോട്ടൺ സ്പോട്ട്, സവാദ് അനേക, ശാഹുൽ adzum, ഫൈസൽ മലബാർ, തുടങ്ങിയർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only