06 May 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബഹു:കോഴിക്കോട് MP. ശ്രീ എം.കെ രാഘവൻ സംഭാവനയായി 250 കിലോ അരി കൈമാറി
(VISION NEWS 06 May 2020)






ഓമശ്ശേരി :ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബഹു:കോഴിക്കോട് എംപി. ശ്രീ എം.കെ രാഘവൻ സംഭാവനയായി 250 കിലോ അരി  കൈമാറി .ചടങ്ങിൽ  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി അബ്ദുറഹ്മാൻ മാസ്റ്റർ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി,മെമ്പർ മാരായ മനു ഇ.ജെ,സുഹറാബി നെച്ചുള്ളി, പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം, K.P അഹമ്മദ് കുട്ടി മാസ്റ്റർ,ഗംഗാധരൻ. എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only