28 May 2020

SSF കൊടുവള്ളി ടൗൺ കമ്മിറ്റി മാസ്ക് വിതരണം ചെയ്തു
(VISION NEWS 28 May 2020)



കൊടുവള്ളി :കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറ്ററിലെ  ആരോഗ്യ പ്രവർത്തകർക്ക് SSF കൊടുവള്ളി ടൗൺ കമ്മറ്റി മാസ്ക് വിതരണം ചെയ്തു സെക്ടർ സെക്രട്ടറി ലുഖ്മാനുൽ ഹക്കീം,ഉവൈസ് കൊടുവള്ളി,ആദിൽ കൊടുവള്ളി,ഇജാസ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only