21 June 2020

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
(VISION NEWS 21 June 2020)

 
പ്രഖ്യാപിച്ചു .പാലക്കാട്, വയനാട് ഒഴികെയുളള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ടു ദിവസം ശക്തമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

Post a comment

Whatsapp Button works on Mobile Device only