24 June 2020

മുത്തപ്പൻ പുഴ സ്കുളിൽ പഠിക്കുന്ന ട്രൈബൽ കുട്ടികൾ ഉൾപ്പെടെ 25 ഓളം കുട്ടികൾക്ക് സ്കൂൾ ബാഗുകളും, പഠനോപകരണങ്ങളും കൈമാറി
(VISION NEWS 24 June 2020)




ഓമശ്ശേരി : മുത്തപ്പൻ പുഴ സ്കുളിൽ പഠിക്കുന്ന ട്രൈബൽ കുട്ടികൾ ഉൾപ്പെടെ 25 ഓളം കുട്ടികൾക്ക് ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഓമശ്ശേരിയുണിറ്റ് സ്കൂൾ ബാഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു.
ചടങ്ങ് തിരുവാമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് PT അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

ജനമൈത്രി പോലിസുകാരായ Scpo ജിനേഷ് കുര്യൻ, നിഖിൽ ജോസ്, ബ്ലസ് ഡോണേഴ്സ് ഓമശ്ശേരി യുണിറ്റ് ഭാരവാഹികളായ ഷമീർ PVS,  ഷഷദ്, ഷിറാജ്, പ്രധാന അധ്യാപകൻ ലൈജു സാർ എന്നിവർ പങ്കെടുത്തു. 

Post a comment

Whatsapp Button works on Mobile Device only