21 June 2020

ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്ററുടെ ഫണ്ടിൽ നിന്ന് 30 ലക്ഷം അനുവദിച്ചു നവീകരിച്ച ചെരിച്ചിപറമ്പ് -പറക്കുന്ന് റോഡ് ഉദ്ഘാടനം എം എ ഗഫൂർ മാസ്റ്റർ നിർവഹിച്ചു.
(VISION NEWS 21 June 2020)



കൊടുവള്ളി : ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്ററുടെ ഫണ്ടിൽ നിന്ന് 30 ലക്ഷം അനുവദിച്ചു നവീകരിച്ച  ഈസ്റ്റ്‌ കിഴക്കോത്ത് (ചെരിച്ചിപറമ്പ്) പറക്കുന്ന് റോഡ്  ഉദ്ഘാടനം എം എ ഗഫൂർ മാസ്റ്റർ നിർവഹിച്ചു . ഒമ്പതാം വാർഡ്  മെമ്പർ ഷിജി എം ഒരളാക്കോട്ട് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സി.എം ഖാലിദ്, മൂത്താട്ട് മുഹമ്മദ്, കെ.സി  മുഹമ്മദ്, കെ.കെ.എച്ച് അബ്ദുറഹിമാൻ, ബഷീർ ടി, മുസ്തഫ ഇ.കെ,  അബൂബക്കർ വി,  കെ.പി  മൊയ്തീൻ കുട്ടി, അർഷദ് കിഴക്കോത്ത്,  വിഘ്നേശ്വരൻ മാസ്റ്റർ,  ഭാസ്കരൻ വി,   MP അബു,  താന്നിക്കൽ മുഹമ്മദ് മാസ്റ്റർ, ഷമീം  കാരക്കുന്നു,  മുഹമ്മദലി കെ.എം, അമീർ ടി തുടങ്ങിയവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only