23 June 2020

കഴിഞ്ഞ ദിവസം റിയാദിൽ മരണപെട്ട കൊടുവള്ളി പാലകുറ്റി സ്വദേശി ഷൈജലിന്റെ മയ്യിത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക്
(VISION NEWS 23 June 2020)
കൊടുവള്ളി :കഴിഞ്ഞ ദിവസം റിയാദിൽ മരണപെട്ട കൊടുവള്ളി പാലകുറ്റി സ്വദേശി ഷൈജലിന്റെ മയ്യിത്ത് നിസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു വൈകുന്നേരം 5 മണിക്ക് പാലകുറ്റി ആക്കിപൊയിൽ ജുമാമസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറീയിച്ചു

Post a comment

Whatsapp Button works on Mobile Device only